Please confirm cookies are enabled !


Go Back

V.R Sudheesh (1 Books listed here)


Kozhikkodu

വടകരയിൽ ജനനം. മടപ്പള്ളി ഗവ:കോളേജ്, തലശ്ശേരി ബ്രണ്ണന് കോളേജ്, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില് ഉന്നത വിദ്യാഭ്യാസം. കോഴിക്കോട് സർവ്വകലാശാലയിലനിന്നും ഡോക്ടറേറ്റ്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സർവ്വകലാശാലാ തലത്തിൽ രണ്ടുതവണ മികച്ച കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടു. ഭവനഭേദനം എന്ന കഥാസമാഹാരത്തിന് 2014 ലും കുറുക്കണമാഷിന്റെ സ്കൂൾ  എന്ന ബാലസാഹിത്യ കൃതിക്ക് 2017 ലും കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. ഇടശ്ശേരി അവാർഡ്, ഭീമ ബാലസാഹിത്യ പുരസ്കാരം, സി. വി ശ്രീരാമൻ  പുരസ്കാരം, ടി. വി. കൊച്ചുബാവ പുരസ്കാരം, തോപ്പിൽ രവി പുരസ്കാരം, സുജനപാൽ  പുരസ്കാരം, യു. ആര് അനന്തമൂർത്തി പുരസ്കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. അറുപതോളം കൃതികൾ പ്രകാശിതമായിട്ടുണ്ട്. മലയാളത്തിന്റെ പ്രണയകഥകൾ, പ്രണയകവിതകൾ, എം. ടി, മദ്യശാല എന്നീ പുസ്തകങ്ങളുടെ എഡിറ്റർ. 

വിലാസം:-
പ്രപഞ്ചം, ഈസ്റ്റ് ഹിൽ, കോഴിക്കോട്.

Books of V.R Sudheesh listed here

20%
Off
img 3rd Edition
Mittayitheruvu
Paperback | Memories
V.R Sudheesh
₹ 150₹ 120. In Stock

Go Back



PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

Keep in touch

Subscribe for new Arrivals !

© PeerBey Software

Free Web Counters